Important News

തൃശൂര്‍ സെന്റ് ആൻസ്
ദേവാലയത്തിലേക്ക് സ്വാഗതം

സീറോ മലബാർ കത്തോലിക്കാ സഭയുടെ കീഴിലുള്ള ഒരു അതിരൂപതയാണ് തൃശൂർ അതിരൂപത. ലിയോ പതിമൂന്നാമൻ മാർപ്പാപ്പയുടെ ക്വോഡ് ജാം പ്രിഡെം എന്ന ഉത്തരവിൻ പ്രകാരം 1887 മേയ് 20-നാണ് ഈ രൂപത സ്ഥാപിതമായത്. തൃശ്ശൂർ രൂപതയുടെ ഭാഗമായിരുന്ന പാലക്കാട് ജില്ലയുടേയും കോയമ്പത്തൂർ ജില്ലയുടേയും ഭാഗങ്ങൾ ചേർത്ത് ജൂൺ 20 ജൂൺ 1974 ന് പാലക്കാട് രൂപതയും കൊടുങ്ങല്ലൂർ താലൂക്ക് മുഴുവനും മുകുന്ദപുരം താലൂക്കിന്റെ ബഹുഭൂരിപക്ഷം പ്രദേശങ്ങളും ആലുവ, പറവൂർ താലൂക്കുകളുടെ ചെറിയ ഭാഗവും ചേർത്ത 22 ജുൺ 1978 ന് ഇരിങ്ങാലക്കുട രൂപതയും രൂപികരിച്ചു.
Read More
മാർ ആൻഡ്രൂസ് താഴത്ത്
തൃശൂർ മെത്രാപ്പോലീത്താ ആർച്ച് ബിഷപ്പ്

സന്ദേശം - തൃശൂർ മെത്രാപ്പോലീത്താ ആർച്ച് ബിഷപ്പ്

സീറോ മലബാർ കത്തോലിക്കാ സഭയുടെ കീഴിലുള്ള ഒരു അതിരൂപതയാണ് തൃശൂർ അതിരൂപത. ലിയോ പതിമൂന്നാമൻ മാർപ്പാപ്പയുടെ ക്വോഡ് ജാം പ്രിഡെം എന്ന ഉത്തരവിൻ പ്രകാരം 1887 മേയ് 20-നാണ് ഈ രൂപത സ്ഥാപിതമായത്. തൃശ്ശൂർ രൂപതയുടെ ഭാഗമായിരുന്ന പാലക്കാട് ജില്ലയുടേയും കോയമ്പത്തൂർ ജില്ലയുടേയും ഭാഗങ്ങൾ ചേർത്ത് ജൂൺ 20 ജൂൺ 1974 ന് പാലക്കാട് രൂപതയും കൊടുങ്ങല്ലൂർ താലൂക്ക് മുഴുവനും മുകുന്ദപുരം താലൂക്കിന്റെ ബഹുഭൂരിപക്ഷം പ്രദേശങ്ങളും ആലുവ, പറവൂർ താലൂക്കുകളുടെ ചെറിയ ഭാഗവും ചേർത്ത 22 ജുൺ 1978 ന് ഇരിങ്ങാലക്കുട രൂപതയും രൂപികരിച്ചു. പോപ്പ് ജോൺ പോൾ രണ്ടാമൻ 18 മെയ് 1995 ൽ തൃശ്ശൂർ രൂപതയെ അതിരൂപതയായി ഉയർത്തുകയും പാലക്കാട് രൂപതയും ഇരിങ്ങാലക്കുട രൂപതയും തൃശ്ശൂർ അതിരൂപതയുടെ സാഫ്രഗൻ രൂപതകളായി (suffragan diocese) പ്രഖ്യാപിക്കുകയും ചെയ്തു. അപ്പോഴത്തെ തൃശ്ശൂർ രൂപതയുടെ മെത്രാനായിരുന്ന മാർ ജോസഫ് കുണ്ടുകുളത്തെ അതിരൂപതയുടെ പ്രഥമ മെത്രപോലീത്തയായി അവരോധിച്ചു.
മാർ ടോണി നിലങ്കാവിൽ
തൃശൂർ അതിരൂപത സഹായ മെത്രാൻ

സന്ദേശം - തൃശൂർ അതിരൂപത സഹായ മെത്രാൻ

സീറോ മലബാർ കത്തോലിക്കാ സഭയുടെ കീഴിലുള്ള ഒരു അതിരൂപതയാണ് തൃശൂർ അതിരൂപത. ലിയോ പതിമൂന്നാമൻ മാർപ്പാപ്പയുടെ ക്വോഡ് ജാം പ്രിഡെം എന്ന ഉത്തരവിൻ പ്രകാരം 1887 മേയ് 20-നാണ് ഈ രൂപത സ്ഥാപിതമായത്. തൃശ്ശൂർ രൂപതയുടെ ഭാഗമായിരുന്ന പാലക്കാട് ജില്ലയുടേയും കോയമ്പത്തൂർ ജില്ലയുടേയും ഭാഗങ്ങൾ ചേർത്ത് ജൂൺ 20 ജൂൺ 1974 ന് പാലക്കാട് രൂപതയും കൊടുങ്ങല്ലൂർ താലൂക്ക് മുഴുവനും മുകുന്ദപുരം താലൂക്കിന്റെ ബഹുഭൂരിപക്ഷം പ്രദേശങ്ങളും ആലുവ, പറവൂർ താലൂക്കുകളുടെ ചെറിയ ഭാഗവും ചേർത്ത 22 ജുൺ 1978 ന് ഇരിങ്ങാലക്കുട രൂപതയും രൂപികരിച്ചു. പോപ്പ് ജോൺ പോൾ രണ്ടാമൻ 18 മെയ് 1995 ൽ തൃശ്ശൂർ രൂപതയെ അതിരൂപതയായി ഉയർത്തുകയും പാലക്കാട് രൂപതയും ഇരിങ്ങാലക്കുട രൂപതയും തൃശ്ശൂർ അതിരൂപതയുടെ സാഫ്രഗൻ രൂപതകളായി (suffragan diocese) പ്രഖ്യാപിക്കുകയും ചെയ്തു. അപ്പോഴത്തെ തൃശ്ശൂർ രൂപതയുടെ മെത്രാനായിരുന്ന മാർ ജോസഫ് കുണ്ടുകുളത്തെ അതിരൂപതയുടെ പ്രഥമ മെത്രപോലീത്തയായി അവരോധിച്ചു.

പാരിഷ് ഡയറക്ടറി

പാരിഷ് ഡയറക്ടറി - 2018 ന്റെ PDF പതിപ്പ് ഡൌൺലോഡ് ചെയ്യുന്നതിനായി ഇനിപ്പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Download

പാരിഷ് ബുള്ളറ്റിൻ

പാരിഷ് ബുള്ളറ്റിനുകളുടെ PDF പതിപ്പുകൾ ഡൌൺലോഡ് ചെയ്യാൻ ഇനിപ്പറയുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
View Bulletins

കുർബാന സമയം

  • തിങ്കൾ - വ്യാഴം
    വി. കുര്‍ബാന
    6.30 a.m
  • വെള്ളി
    Anna Patha
    6.10 a.m
    വി. കുര്‍ബാന
    6.30 a.m
    Holy Mass and the Anna Patha around the church
    6.30 p.m
  • ശനി
    വി. കുര്‍ബാന
    6.30 a.m
  • ഞായർ
    വി. കുര്‍ബാന
    6.30 a.m, 10.00 a.m, 6.00 p.m

വീഡിയോ ഗാലറി

ഓർഗനൈസേഷനുകൾ

  • സെൻറ് വിൻസെന്റ് ഡി പോൾ സൊസൈറ്റി
  • സി. എല്‍ . സി
  • മാതൃസംഘം
  • ലീജിയൻ ഓഫ് മേരി
  • ഫ്രാൻസിസ്കൻ അൽമായ സഭ
  • അൽത്താര സംഘം
  • ദർശന സഭ
  • കത്തോലിക്കാ കോൺഗ്രസ്
  • കുടുംബ കൂട്ടായ്മ കേന്ദ്ര സമിതി
  • ലീജിയൻ ഓഫ് മേരി
  • ഗായക സംഘം
Read More
Top